ഇന്ത്യാ ഗവൺമെന്റും അഫ്ഗാൻ ഗവൺമെന്റും നാല് വർഷങ്ങൾക്ക് ശേഷം ബന്ധം ഊഷ്മളമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2021ൽ താലിബാൻ അഫ്ഗാനിൽ പൂർണ്ണമായി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ ഏകപക്ഷീയമായി നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു. ......
അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിന് അനുകൂലമായി പ്രവർത്തിക്കാനും അദ്ദേഹത്തിനെതിരായ കുറ്റപത്രം പിൻവലിക്കാനും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കേരള വനം ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായി റിപ്പോർട്ട്. കേരളത്തിലെ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ......
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോൾ പമ്പ് ഉടമ ടി.വി.......
ആലുവ: പി.എം.ശ്രീ | പദ്ധതിയിൽ ഒപ്പുവച്ചതിലൂടെ സംസ്ഥാന സർക്കാർ അവസരത്തിനൊത്ത് ഉയർന്നെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിൽനിന്ന് കേരളത്തിന് അവകാശപ്പെട്ട കോടിക്കണക്കിന് രൂപ ആദർശം പറഞ്ഞ് നഷ്ടപ്പെടുത്താതിരുന്നത് നല്ല കാര്യമാണ്. ......
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുരഞ്ജന നീക്കം. പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന കടുത്ത നിലപാടിലായിരുന്ന സി.പി.ഐ, ഇന്ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ സമവായത്തിന് വഴങ്ങിയേക്കും. ......
ചെങ്ങന്നൂർ: മത നിരപേക്ഷതക്കും ജനാധിപത്യത്തിനുമെതിരെ മുദ്യാവാക്യം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചെങ്ങന്നൂരിൽ അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് (എബിപിഎസ്എസ്പി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബാേർഡിലെ ഉന്നതർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുള്ള തെളിവ് ശേഖരണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടക്കുന്നു. കേസിൽ നിർണായക വഴിത്തിരിവായത് ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നൽകിയ വിവരങ്ങളാണ്. ......
ചെന്നൈ: ക്രിപ്റ്റോകറൻസിയെ ഒരുതരം സ്വത്തായി (Property) അംഗീകരിച്ച് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ നിയമപ്രകാരം ക്രിപ്റ്റോകറൻസി സ്വന്തമാക്കാനും, അനുഭവിക്കാനും, ഒരു 'ട്രസ്റ്റി'ന്റെ ഭാഗമായി കൈവശം വെക്കാനും സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഡിജിറ്റൽ ആസ്തികൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട ഒരു ആർബിട്രേഷൻ കേസിൽ ഇടക്കാലാശ്വാസ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് എൻ. ......
ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരംകേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പി.എം. ശ്രീ) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ഒപ്പിട്ട ധാരണാപത്രം നിലവിൽ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ......